spot_imgspot_img

ലുലു തിരുവനന്തപുരം, കൊട്ടിയം ഷോപ്പുകളിൽ മഹാ ഓഫർ സെയില്‍ ആരംഭിച്ചു

Date:

spot_img

ലുലുവിന്‍റെ തിരുവനന്തപുരം മാളിലും കൊട്ടിയത്തെ ഷോപ്പുകളിലും മഹാ ഓഫർ സെയില്‍. ഇന്ന് മുതല്‍ ജനുവരി 12 വരെ ഉത്പന്നങ്ങള്‍ക്ക് അമ്പത് ശതമാനം വരെ വിലക്കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്. മിഡ്നൈറ്റ് ഷോപ്പിങിന്‍റെ ഭാഗമായി രാത്രി രണ്ടുമണി വരെ ഷോപ്പുകള്‍ തുറന്നു പ്രവർത്തിക്കും.

2025 ലെ ആദ്യ ലുലു ഓണ്‍ സെയില്‍, ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംഗ് ആഘോഷങ്ങള്‍ക്കാണ് ഇന്ന് തുടക്കം കുറിച്ചത്. സീസൺ സെയിലിന്റെ ഭാഗമായി തിരുവനന്തപുരം ലുലുമാളിലെ ഫാഷന്‍ സ്റ്റോറില്‍ നിന്ന് 7500 രൂപക്ക് മുകളിൽ പർച്ചെയ്സ് ചെയ്യുന്നവർക്ക്, ഒരു രൂപ ഡൌൺ പെയ്മെന്റ് നൽകി ഇ എം ഐ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

ഷോപ്പ് ആന്‍റ് വിന്നിന്‍റെ ഭാഗമായി വിജയിക്കുന്നവർക്ക് പത്തുലക്ഷം രൂപ ഒന്നാം സമ്മാനമായി നല്‍കുമെന്ന് ലുലു മാള്‍ റീജിയണല്‍ ഡയറക്ടർ ജോയി ഷഡാനന്ദന്‍ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിവരം നിഷേധിച്ച രണ്ട് ഓഫീസർമാർക്ക് 10000 രൂപ പിഴ; വിരമിച്ച ഓഫീസർക്ക് ജപ്തി ഉത്തരവ്

തിരുവനന്തപുരം: വിരമിച്ച ഓഫീസർ ഉൾപ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് അയ്യായിരം...

തലമുറകളുടെ ഹൃദയം കവർന്ന നാദ വിസ്മയത്തിനാണ് തിരശ്ശീല വീഴുന്നത്; മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച ഗായകൻ പി ജയചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി...

എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ നീട്ടി

തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ കാലാവധി നീട്ടി. 120 ​ദിവസത്തേയ്ക്കാണ്...

പി ജയചന്ദ്രന്റെ സംസ്കാരം നാളെ

തൃശൂർ: അന്തരിച്ച ഗായകൻ പി ജയചന്ദ്രന് വിടനൽകാൻ യാത്രമൊഴി നൽകാനൊരുങ്ങി കേരളം....
Telegram
WhatsApp