spot_imgspot_img

കേരള ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Date:

spot_img

തിരുവനന്തപുരം: കേരള ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘ധനകാര്യ മന്ത്രിയുടെ പ്ലാന്‍ ബി എന്നത് പ്ലാന്‍ വെട്ടികുറയ്ക്കലാണെന്ന് വി ഡി സതീശൻ പറഞ്ഞു. പൊള്ളയായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും 15000 കോടി രൂപയുടെ പ​ദ്ധതികളാണ് 2024-25 സാമ്പത്തിക വർഷത്തിൽ വെട്ടി ചുരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

യാഥാർഥ്യബോധമില്ലാത്ത ബജറ്റാണെന്നും സ്കോളർഷിപ്പുകൾ പോലും വെട്ടിക്കുറച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ പട്ടിക ​ജാതി വർ​ഗ പദ്ധതിയിലും വ്യാപകമായ വെട്ടികുറയ്ക്കലുകൾ നടത്തിയിട്ടുണ്ട്. മാത്രമല്ല പല പദ്ധതികൾക്കും ബാധ്യത വരുത്തിയിട്ടുണ്ട്. ഭൂനികുതി വർദ്ധനവിൽ പ്രതിഷേധമുണ്ടെന്നും അതിനെതിരെ സമര പരിപാടികൾ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം : ഡിഎംഒ

തിരുവനന്തപുരം: വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ ഇത്തരം രോഗങ്ങൾക്കെതിരെ ജാഗ്രത...

ആറ്റുകാൽ പൊങ്കാല: അനധികൃത ഫ്ലക്സ് ബോർഡുകളും ബാനറുകളും നീക്കം ചെയ്യണം

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ നിർദ്ദേശം നിലവിലുള്ളതിനാൽ ഫ്ലക്സ് ബോർഡുകളോ ബാനറുകളോ നിയമവിരുദ്ധമായി...

പി.പി.എൽ ക്രിക്കറ്റ് ഫൈനൽ ഇന്ന്

പെരുമാതുറ : പെരുമാതുറ പ്രീമിയർ ലീഗ് ക്രിക്കറ്റ് (പി.പി.എൽ) സീസൺ രണ്ട്...

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നില ഗുരുതരം

വത്തിക്കാൻ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. അദ്ദേഹം കഴിഞ്ഞ...
Telegram
WhatsApp