spot_imgspot_imgspot_img

നവജ്യോതിശ്രീ കരുണാകരഗുരുവിൻ്റെ ജന്മശതാബ്ദി : ലോഗോ ക്ഷണിച്ചു

Date:

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിൻ്റെ നൂറാം ജന്മദിനാഘോഷങ്ങൾക്ക് മുന്നോടിയായി രണ്ടു വർഷം നീണ്ടുനിൽക്കുന്ന പ്രചരണ പരിപാടികൾക്ക് തുടക്കമാവുകയാണ്. ഇതിൻ്റെ ഭാഗമായി ജന്മശതാബ്ദി ആഘോഷങ്ങളുടെ ലോഗോ തയ്യാറാക്കുന്നു.

ഇതിനായി പൊതുജനങ്ങളിൽനിന്നും വിദ്യാർഥികളിൽനിന്നും മത്സരാടിസ്ഥാനത്തിൽ ലോഗോ ക്ഷണിച്ചു. പൂജിതപീഠം സമര്‍പ്പണം ആഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന സത്സംഗത്തില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഒരാള്‍ക്ക് ഒന്നിൽക്കൂടുതൽ മാതൃക സമർപ്പിക്കാം. ആദ്യ രണ്ട് സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും. അവസാന തീയതി : ഫെബ്രുവരി 20 . അയയ്ക്കേണ്ട വിലാസം : santhigiriatmavidyalayam@gmail.com

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

‘കലപില’ സമ്മര്‍ ക്യാമ്പിന് നാളെ സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ്...

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതസന്ധി; ലോഡ്‌ഷെഡ്ഡിംഗിന്റെ സമയം കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗിന്റെ സമയം...

നിതിന്‍ രാജിന്റെ മരണം; എം.കെ റാമിന് തിരിച്ചടി; ജാമ്യമില്ല; സംഗീതയ്ക്ക് ജാമ്യം

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ...

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് പൂട്ടിട്ട് കെപിസിസി; പരസ്യ പ്രസ്താവനകള്‍ പാടില്ല; അച്ചടക്ക ലംഘനമായി കണക്കാക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പ് തന്നെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാന...
Telegram
WhatsApp