spot_imgspot_img

മാർപാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി

Date:

spot_img

വത്തിക്കാൻ: മാർപാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. കഴിഞ്ഞ 17 ദിവസമായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇടയ്ക്ക് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടായെങ്കിലും വീണ്ടും ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു.

ഇന്ന് പുലര്‍ച്ചയോടെയാണ് അദ്ദേഹം വീണ്ടും അതീവ ഗുരുതരാവസ്ഥയിലായെന്ന് വത്തിക്കാന്‍ അറിയിച്ചത്. രണ്ട് തവണ ശ്വാസ തടസമുണ്ടായെന്നും കടുത്ത അണുബാധയും കഫകെട്ടും അനുഭവപ്പെടുന്നുണ്ടെന്നും വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതേ തുടർന്ന് വീണ്ടും വെന്റിലേറ്റർ സൗകര്യം ഏർപ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ മാസം14-നാണ് ബ്രോങ്കെറ്റിസ് ലക്ഷണങ്ങളോടെ മാർപാപ്പയെ ആശുപത്രിയിലാക്കിയത്. റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ഫ്രാൻസിസ് മാ‍ർപാപ്പ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപ്പെട്ട് വി മുരളീധരൻ

തിരുവനന്തപുരം: ഇസ്രയേല്‍– ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വച്ച് ജോർദാൻ സുരക്ഷാസൈന്യത്തിന്റെ വെടിയേറ്റ് മരിച്ച...

രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സർവീസ് കമ്മീഷനാണ് കേരള പി.എസ്.സി : മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച് പബ്ലിക് സർവീസ് കമ്മീഷനാണ് കേരള പബ്ലിക്...

സർവ്വകലാശാലാനിയമ ഭേദഗതി ബില്ലിന്റെ വിശാല ലക്ഷ്യങ്ങളെ തമസ്‌കരിക്കാനാണ് വ്യാജപ്രചാരണം നടത്തുന്നത് : മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം: സർവ്വകലാശാലാ നിയമങ്ങളിലും ചട്ടങ്ങളിലുമുള്ള കാലഹരണപ്പെട്ട പല ഭാഗങ്ങളും ഉന്നതവിദ്യാഭ്യാസ മേഖലയുടെ...

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ 5 പുതിയ മിനിമാസ്റ്റ് ലൈറ്റുകൾ

തിരുവനന്തപുരം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അഞ്ചു പുതിയ മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഭക്ഷ്യ...
Telegram
WhatsApp