spot_imgspot_img

ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപ്പെട്ട് വി മുരളീധരൻ

Date:

spot_img

തിരുവനന്തപുരം: ഇസ്രയേല്‍– ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വച്ച് ജോർദാൻ സുരക്ഷാസൈന്യത്തിന്റെ വെടിയേറ്റ് മരിച്ച തിരുവനന്തപുരം തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെട്ട് വി മുരളീധരൻ. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറിനോട് അദ്ദേഹം സംസാരിച്ചു.

നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഡോ.എസ്.ജയശങ്കറിനോട് വി.മുരളീധരൻ അഭ്യർത്ഥിച്ചു. തോമസ് ഗബ്രിയേല്‍ പെരേരയുടെ വീട് സന്ദർശിച്ചതിനു പിന്നാലെയാണ് വി.മുരളീധരൻ അദ്ദേഹത്തിനോട് സംസാരിച്ചത്.തുമ്പ ഇടവക വികാരി ഫാദർ ഷാജൻ ജോസുമായും മുൻ കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭിന്നശേഷിക്കാരുടെ കരവിരുതില്‍ ഹാരിപോട്ടര്‍ കഥാപാത്രങ്ങള്‍ക്ക് പുതുജീവന്‍!

തിരുവനന്തപുരം: വിഖ്യാത ഹാരിപോട്ടര്‍ മാന്ത്രിക നോവല്‍ പരമ്പരയെ ഇതിവൃത്തമാക്കി ഡിഫറന്റ് ആര്‍ട്...

പെൻഷൻകാർക്ക് സൊറയിടമൊരുക്കി ബ്ലോക്ക് പഞ്ചായത്ത്

കഴക്കൂട്ടം: കഴക്കൂട്ടത്തെ സബ്ട്രഷറിയിൽ ഇടപാടുകൾക്കെത്തുന്ന പെൻഷൻകാർക്ക് , ഇനി പെൻഷനും വാങ്ങാം...

തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് വജ്രജൂബിലി ശ്രേഷ്ഠ പുരസ്കാരങ്ങൾ

തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് വജ്രജൂബിലി ശ്രേഷ്ഠ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു....

രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സർവീസ് കമ്മീഷനാണ് കേരള പി.എസ്.സി : മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച് പബ്ലിക് സർവീസ് കമ്മീഷനാണ് കേരള പബ്ലിക്...
Telegram
WhatsApp