spot_imgspot_img

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അറബിക് ടൈപ്പിംഗ്

Date:

spot_img

കാര്യവട്ടം: കേരള സർവകലാശാല അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ് കോഴ്സ് അവധിക്കാല ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു / തത്തുല്യം. ഫീസ് : ₹ 3000/-. കാലാവധി : 3 മാസം.

അപേക്ഷ ഫോം https://www.arabicku.in/en/courses ലും, പഠനവകുപ്പ് ഓഫീസിലും ലഭ്യമാണ്. അഡ്മിഷന് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മാർച്ച് 15 ശനി രാവിലെ 10 മണിക്ക് കാര്യവട്ടത്തുള്ള അറബി പഠന വകുപ്പിൽ എത്തുക. വിശദവിവരങ്ങൾ: 9633812633 / 04712308846 (ഓഫീസ്)

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം കുളത്തൂരിൽ വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂർ ഇൻഫോസിസിന് സമീപത്തെ വീട്ടിന് മുന്നിൽ കിടന്ന വാഹനങ്ങൾ...

ഓമന അമ്മ അന്തരിച്ചു

കണിയാപുരം പള്ളിപ്പുറം കീഴാവൂർ സുധാലയത്തിൽ പരേതനായ ഉണ്ണി പിള്ളയുടെ ഭാര്യ ഓമന...

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കണിയാപുരം ഉപജില്ല ഇഫ്താർ സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം: ജില്ലയിൽ നിലവിലുള്ള അറബിക് അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുവാൻ വേണ്ട...

ആറ്റുകാൽ പൊങ്കാല; സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി കേരള പൊലീസ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് നാളെ അവധി പ്രഖ്യാപിച്ചു....
Telegram
WhatsApp