spot_imgspot_img

അങ്കമാലിയിൽ 2 ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ

Date:

spot_img

എറണാകുളം: അങ്കമാലിയിൽ 2 ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ. 8 വർഷമായി അനധികൃതമായി താമസിക്കുന്നവരെയാണ് പോലീസ് പിടികൂടിയത്. മുനീറുൾ മുല്ല (30), അൽത്താഫ് അലി (27) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും 2017 മുതൽ കേരളത്തിൽ അനധികൃതമായി താമസിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ഇവരുടെ കൈവശം വ്യാജ ആധാർ കാർഡും ഉണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

5.780 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

പാലക്കാട്: കോങ്ങാടിനടുത്ത കവളേങ്ങില്‍ മുച്ചീരിയില്‍ 5.78 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍...

ആശാ വർക്കർമാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

തിരുവനന്തപുരം: മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്...

അധ്യാപക നിയമനത്തിന് കെ.ടെറ്റ് നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളിൽ നിശ്ചിത വിഭാഗം കെ.ടെറ്റ് യോഗ്യത ഇല്ലാതെ...

ജഡ്ജിയുടെ വസതിയിൽ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്

ഡൽഹി: ഡൽഹിയിലെ ജഡ്ജിയുടെ വസതിയിൽ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്....
Telegram
WhatsApp