spot_imgspot_img

അധ്യാപക നിയമനത്തിന് കെ.ടെറ്റ് നിർബന്ധം

Date:

spot_img

തിരുവനന്തപുരം: സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളിൽ നിശ്ചിത വിഭാഗം കെ.ടെറ്റ് യോഗ്യത ഇല്ലാതെ അധ്യാപക നിയമനവും സ്ഥാനക്കയറ്റവും നൽകുന്ന പ്രവണത നിയന്ത്രിക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു.

സർക്കുലറിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നാണ് നിർദേശം. http://education.kerala.gov.in ൽ സർക്കുലർ ലഭിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ബ്രെഡിനുള്ളിൽ എം ഡി എം എ കടത്ത്; രണ്ടു പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബ്രെഡിനുള്ളിൽ എം ഡി എം എ കടത്ത്. തിരുവനന്തപുരം...

ജഡ്ജിയുടെ വസതിയിൽ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; പ്രതികരണവുമായി ജസ്റ്റിസ് യശ്വന്ത് വർമ്മ

ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ...

സൂചിപ്പാറ വെള്ളച്ചാട്ടം ഹരിത ടൂറിസം കേന്ദ്രമായി

വയനാട്: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സൂചിപ്പാറ വെള്ളച്ചാട്ടം ഹരിത...

വെഞ്ഞാറമൂട് കൂട്ടകൊലപാതകം; അഫാനെയും പിതാവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകക്കേസിൽ പ്രതി അഫാനെയും പിതാവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു....
Telegram
WhatsApp