spot_imgspot_imgspot_img

റമളാൻ റിലീഫ് സംഘടിപ്പിച്ചു

Date:

കേരള മുസ്ലിം ജമാഅത്ത് SYS SSF വെള്ളൂർ യൂണിറ്റ് സംയുക്തമായി റമളാ ൻ റിലീഫ് സംഘടിപ്പിച്ചു. പ്രാരംഭ ദുആ വെള്ളൂർ മുസ്ലിം ജമാ അത്‌ ചീഫ് ഇമാം ഹാഷിം സഖഫി നേതൃത്വം നൽകി ഉദ്ഘാടനം ഏ വി ശംസുദ്ദീൻ മദനി കഴക്കൂട്ടം റമളാൻ റിലീഫ് വിതരണ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും അഡ്വക്കേറ്റ് കെ എച്ച് എം മുനീർ നിർവഹിച്ചു ആശംസകൾ അർപ്പിച്ചുകൊണ്ട് ഷാജഹാൻ കണിയാപുരം, ബദറുദ്ദീൻ മിസ്ബാഹി വെള്ളൂർ,ഹുസൈൻ നജാഹി മോഹനപുരം ജാഅഫർ മുസ്ലിയാർ ഫസിലുദ്ദീൻ വെള്ളൂർ എന്നിവർ സംസാരിച്ചു. നന്ദി ഹർഷാദ് വെള്ളൂർ നന്ദി പ്രകാശിപ്പിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp