spot_imgspot_img

പൊൻമുടിയിൽ 55 കാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

Date:

spot_img

തിരുവനന്തപുരം: പൊൻമുടിയിൽ 55 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രതി പിടിയിൽ. കുളത്തുപ്പുഴ കല്ലുവെട്ടാൻകുഴി സ്വദേശിയായ രാജൻ (52) ആണ് ഒറ്റയ്ക്ക് താമസിക്കുന്ന അൻപത്തിയഞ്ച് വയസ്സുകാരിയായ വൃദ്ധയെയാണ് പീഡിപ്പിച്ചത്.

വൃദ്ധയുടെ താമസസ്ഥലത്ത് കയറിയാണ് ഇയാൾ പീഡിപ്പിക്കനത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. വൃദ്ധയുടെ ലയത്തിൽ അതിക്രമിച്ച് കയറിയാണ് ഇയാള്‍ പീഡിപ്പിച്ചത് എന്നാണ് മൊ‍ഴി. പീഡനം നടന്ന വിവരം വൃദ്ധ തന്നെയാണ് തൊട്ടു സമീപത്തെ ലയത്തിലുള്ളവരെ അറിയിച്ചത്. രാജനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസ് സബ് ഇൻസ്പെക്ടർ മരിച്ചനിലയിൽ

തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി....

കവി കാരേറ്റ് രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം; റിട്ടേർഡ് അധ്യാപകനും കവിയുമായിരുന്ന വെഞ്ഞാറമൂട് ദാനികയിൽ കരേറ്റ് രാജേന്ദ്രൻ (90)...

ക്ഷയരോഗ നിവാരണ പ്രവര്‍ത്തങ്ങള്‍; കിംസ്ഹെല്‍ത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

തിരുവനന്തപുരം: ക്ഷയരോഗ നിവാരണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം കിംസ്ഹെല്‍ത്തിന് സംസ്ഥാന...

ഗവർണർ സൈനിക സ്കൂൾ സന്ദർശിച്ചു

കഴക്കൂട്ടം: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ  കഴക്കൂട്ടം സൈനിക സ്കൂൾ...
Telegram
WhatsApp