spot_imgspot_img

കണിയാപുരം സ്വദേശിക്ക് പി.എച്ച്.ഡി ലഭിച്ചു

Date:

spot_img

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ പി. എച്ച്. ഡി നേടിയ കണിയാപുരം  പുലരിയിൽ സുധീർ. ബി.  കാര്യവട്ടം ഗവണ്മെന്റ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ആസിഫ്. എ യുടെ കീഴിൽ ആയിരുന്നു ഗവേഷണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഓപ്പറേഷൻ ഡി ഹണ്ട്; മയക്ക് മരുന്ന് കൈവശം വെച്ചതിന് 117പേർ അറസ്റ്റിൽ

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടന്ന പ്രത്യേക പരിശോധനയിൽ മയക്കുമരുന്ന്...

പാച്ചിറയിൽ പെരുന്നാൾദിനത്തിൽ നാലര വയസുകാരിക്ക് തെരുവായുടെ കടിയേറ്റു

കഴക്കൂട്ടം: പെരുന്നാൾ ദിനത്തിൽ നാലരവയസുകാരിക്ക് തെരുവ് നായുടെ കടിയേറ്റു. പള്ളിപ്പുറം പായ്ചിറ...

കാൽ കഴുകാൻ ശ്രമിച്ച 16 കാരൻ കുളത്തിൽ വീണ് മരിച്ചു

തിരുവനന്തപുരം: കാൽ കഴുകാനിറങ്ങിയ 16കാരൻ കരുപാറക്കെട്ടിലെ കുളത്തിൽ വീണ് വീണ് മുങ്ങി...

വർക്കലയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ച് കയറി അമ്മയും മകളും മരിച്ചു

തിരുവനന്തപുരം: ഉത്സവം കണ്ട ശേഷം വീട്ടിലേക്ക് പോകുന്നവർക്കിടയിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറി...
Telegram
WhatsApp