spot_imgspot_imgspot_img

ലഹരി വിരുദ്ധ സെമിനാർ നടത്തി

Date:

പോത്തൻകോട് :നന്നാട്ടുകാവ് പോത്തൻകോട് മുസ്ലിം ജമാഅത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡൻറ് വിളയിൽ നാസർ അധ്യക്ഷത വഹിച്ചു. നന്നാട്ടുകാവ് ജമാഅത്ത് ചീഫ് ഇമാം ഹാഫിള് സൽമാൻ നൂരി അൽഖാസിമി ഉദ്ഘാടനം ചെയ്തു.

നൂറുൽ ജിനാൻ മദ്രസ പ്രിൻസിപ്പൽ ഹാഫിള് മുഹമ്മദ് ഷാഫി മന്നാനി പ്രാർത്ഥന നേതൃത്വം നൽകി. ഷാജഹാൻ കരൂർ ലഹരി വിരുദ്ധ സ്റ്റിക്കർ പ്രകാശനം ചെയ്തു. പള്ളിനട നസീർ ,ഷാജഹാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.ഡോക്ടർ എസ് എസ് ലാൽ ലഹരിവിരുദ്ധ ക്ലാസ് നയിച്ചു .വാഹിദ് പള്ളിനട നന്ദി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp