spot_imgspot_imgspot_img

പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു

Date:

തിരുവനന്തപുരം: പൂർവ്വ വിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നു. വെട്ടുതുറ B.P.M.U.P.S സ്കൂളിൽ 1997-ൽ 7ാം ക്ലാസ് പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാഗങ്ങളും അധ്യാപകരുമാണ് ഒത്തുചേരുന്നത്. ഇത് രണ്ടാം തവണയാണ് ഇവർ സ്കൂൾ മുറ്റത്ത് ഒരുമിച്ചു കൂടുന്നത്.

ഈ പരിപാടിയിലേക്ക് 1997 ബാച്ച് പൂർവ്വ വിദ്യാർഥികളുടെ സഹകരണം പ്രതീക്ഷിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് ദിലീപ് രാജു. -:9946655080, രതീഷ് (സോജൻ ) – 79073 81529, മുത്തപ്പൻ – 7559964243 പ്രവീൺ ജോബോയ് – 9633697089

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp