spot_imgspot_imgspot_img

സീനിയർ നാഷണൽ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ കരസ്തമാക്കിയ സച്ചിൻ ഷാജിയെ അനുമോദിച്ചു

Date:

തിരുവനന്തപുരം: 2024-2025 മഹാരാഷ്ട്ര നാഗ്പൂരിൽ നടത്തിയ പത്താമത് സീനിയർ നാഷണൽ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ ഒരു വെള്ളിയും ഒരു വെങ്കലവും കരസ്തമാക്കിയ അപ്പോള നഗർ നിവാസി സച്ചിൻ ഷാജിയെ അനുമോദിച്ചു.

ഡിസിസി വൈസ് പ്രസിഡന്റ്‌. എം മുനീർ, അണ്ടൂർക്കോണം കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ കുന്നുംപുറം വാഹിദ്, മുൻ അണ്ടൂർക്കോണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കൃഷ്ണൻ, അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്‌ പൊടിമോൻ അഷറഫ്, മറ്റു നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...

‘കലപില’ സമ്മര്‍ ക്യാമ്പിന് നാളെ സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ്...

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതസന്ധി; ലോഡ്‌ഷെഡ്ഡിംഗിന്റെ സമയം കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗിന്റെ സമയം...

നിതിന്‍ രാജിന്റെ മരണം; എം.കെ റാമിന് തിരിച്ചടി; ജാമ്യമില്ല; സംഗീതയ്ക്ക് ജാമ്യം

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ...
Telegram
WhatsApp