spot_imgspot_imgspot_img

ദുബായിൽ അപകടത്തിൽ മരിച്ച ഷഹിന്റെ ഖബറടക്കം നാളെ

Date:

ദുബായിൽ അപകടത്തിൽപ്പെട്ട് മരിച്ച കണിയാപുരം കല്ലിൻകര ഷാൻ മൻസിലിൽ മുഹമ്മദ്‌ ഷഹിന്റെ (40) മൃതദേഹം  നാളെ( 12,07,2025 ശനിയാഴ്ച്ച) പുലർച്ചെ നാട്ടിലെത്തിക്കും.​ രാവിലെ 7.30 ന് കണിയാപുരം കുമിളി മുസ്‌ലിം ജമാഅത്തിൽ ഖബറടക്കം പിതാവ് അബ്ദുൽ റഹുമാൻ, മാതാവ് അലിമ ബീവി, ഭാര്യ ബാസില,മക്കൾ മുഹമ്മദ്‌ ഷെസിൻ, ബൈസ മെഹിറിൻ

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp