spot_imgspot_imgspot_img

കർക്കടകക്കഞ്ഞി ആരോഗ്യത്തിന് ഉത്തമം

Date:

തിരുവനന്തപുരം: കർക്കടകക്കഞ്ഞി രോഗശാന്തിക്കും ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ പ്രിയദർശിനി പറഞ്ഞു. വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ കർക്കടകക്കഞ്ഞി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.

തുടർന്ന് കർക്കടകക്കഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ച് ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാൻ ക്ലാസെടുത്തു. ഡോ. ഗംഗാ പ്രസാദ് സ്വാഗതവും വിദ്യ സിസ്റ്റർ നന്ദിയും പറഞ്ഞു. കിടപ്പുരോഗികളും ഓ.പിയിൽ പലവിധ സർവീസുകൾക്ക് എത്തുന്നവരും പൊതുജനങ്ങളും യോഗ വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ 200ൽ അധികം പേർക്ക് ഇനിയുള്ള ദിവസങ്ങളിൽ 11 മണിക്ക് ഔഷധ കഞ്ഞി ലഭ്യമാക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp