spot_imgspot_imgspot_img

യൂത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം ചെയ്തു

Date:

തിരുവനന്തപുരം: അയ്യങ്കാളി ദിനത്തിൽ (ആഗസ്റ്റ് 28 വ്യാഴാഴ്ച) യൂത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം RCC യിൽ നിർദ്ധരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉള്ള പൊതിച്ചോറ് വിതരണം നടത്തി.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വിജിത്ത്.വി. നായർ, ബ്ലോക്ക് പ്രസിഡൻ്റ് മഹിൻ എം കുമാർ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് A.മൻസൂർ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വിഷ്ണു .S, നെപ്പോളിയൻ. S, തൗഫീഖ് .A, അഖിൽ YMA, സാലിം മംഗലപുരം, ആഷിഖ്. M, വിശാഖ് . S, പിങ്കു , കോൺഗ്രസ് നേതാക്കളായ അഡ്വ: ഹാഷിം,ഗോപകുമാർ ജി, S. K സുജി,അനിൽ പുന്നൈക്കുന്നം,ഷിബു പുന്നൈക്കുന്നം, ഷൈജുമുരിങ്ങമൺ ,സനിൽബാംസൂരി,സാജൻ W പോൾ, സുധീഷ് തോന്നയ്ക്കൽ, ഷാജഹാൻ മുരുക്കുംപുഴ , ബിനു വാലികോണം,സുനി മുരിങ്ങമൺ ,എന്നിവർ നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp