spot_imgspot_imgspot_img

കെ.എസ്.ആർ.ടി.സി: സ്‌പെഷ്യൽ സർവീസ് ബുക്കിംഗ് തുടങ്ങി

Date:

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഓണക്കാല സ്‌പെഷ്യൽ സർവീസുകളിലേക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 29.08.2025 മുതൽ 15.09.2025 വരെയാണ് സ്‌പെഷ്യൽ സർവീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് പ്രത്യേക അധിക സർവീസുകൾ ക്രമീകരിച്ചത്. കെ.എസ്.ആർ.ടി.സി പുതുതായി നിരത്തിലിറക്കിയ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ വിവിധ ശ്രേണിയിലുള്ള ബസ്സുകൾ ഉൾപ്പെടെ 84 അധിക സർവീസുകൾ ഓരോ ദിവസവും സർവീസ് നടത്തും. www.onlineksrtcswift.com വെബ്‌സൈറ്റ്, ENTE KSRTC NEO OPRS മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

സീറ്റുകൾ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെ

19.45ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
20.15ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട,മാനന്തവാടി വഴി
21.15ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
23.15ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
20.45ബാംഗ്ലൂർ – മലപ്പുറം (SF) – മൈസൂർ, കുട്ട വഴി(alternative days)
19.15ബാംഗ്ലൂർ – തൃശ്ശൂർ (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
18.30ബാംഗ്ലൂർ – എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
19.30ബാംഗ്ലൂർ – എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
17.00ബാംഗ്ലൂർ – അടൂർ (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
17.30ബാംഗ്ലൂർ – കൊല്ലം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
18.20ബാംഗ്ലൂർ – കൊട്ടാരക്കര (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
18.00ബാംഗ്ലൂർ – പുനലൂർ (S/Dlx.) -കോയമ്പത്തൂർ, പാലക്കാട് വഴി
19.10ബാംഗ്ലൂർ – ചേർത്തല (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
19.30ബാംഗ്ലൂർ – ഹരിപ്പാട് (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
19.10ബാംഗ്ലൂർ – കോട്ടയം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
20.30ബാംഗ്ലൂർ – കണ്ണൂർ (SF) – ഇരിട്ടി, മട്ടന്നൂർ വഴി
21.45ബാംഗ്ലൂർ – കണ്ണൂർ (SF) – ഇരിട്ടി, മട്ടന്നൂർ വഴി
22.00ബാംഗ്ലൂർ – പയ്യന്നൂർ (S/Dlx.) – ചെറുപുഴ വഴി
21.40ബാംഗ്ലൂർ – കാഞ്ഞങ്ങാട് (S/Dlx.) – ചെറുപുഴ വഴി
19.30ബാംഗ്ലൂർ – തിരുവനന്തപുരം (S/Dlx.) -നാഗർകോവിൽ വഴി
18.30ചെന്നൈ – തിരുവനന്തപുരം (S/Dlx.) – നാഗർകോവിൽ വഴി
19.30ചെന്നൈ – എറണാകുളം (S/Dlx.) – സേലം, കോയമ്പത്തൂർ വഴി
17.30ബാംഗ്ലൂർ – കൊട്ടാരക്കര (New AC Sleeper) -കോയമ്പത്തൂർ, പാലക്കാട് വഴി
18.15ബാംഗ്ലൂർ – തിരുവനന്തപുരം (New AC Seater cum Sleeper)-നാഗർകോവിൽ വഴി
18.30 ചെന്നൈ – എറണാകുളം (New AC Seater) -സേലം, കോയമ്പത്തൂർ വഴി
19.30ബാംഗ്ലൂർ – കോഴിക്കോട് (New SF Premium) – കുട്ട, മാനന്തവാടി വഴി
21.30ബാംഗ്ലൂർ – കോഴിക്കോട് (New SF Premium)) – കുട്ട, മാനന്തവാടി വഴി
22.15ബാംഗ്ലൂർ – കോഴിക്കോട് (New SF Premium) – കുട്ട, മാനന്തവാടി വഴി
22.50ബാംഗ്ലൂർ – കോഴിക്കോട് (New SF Premium) – കുട്ട, മാനന്തവാടി വഴി
21.30ബാംഗ്ലൂർ – തൃശ്ശൂർ (New SF Premium) -കോയമ്പത്തൂർ, പാലക്കാട് വഴി
22.30ബാംഗ്ലൂർ – തൃശ്ശൂർ (New SF Premium) – കോയമ്പത്തൂർ, പാലക്കാട് വഴി
17.45ബാംഗ്ലൂർ – എറണാകുളം (New SF Premium)-കോയമ്പത്തൂർ, പാലക്കാട് വഴി
18.45ബാംഗ്ലൂർ – എറണാകുളം (New SF Premium)-കോയമ്പത്തൂർ, പാലക്കാട് വഴി
19.30മൈസൂർ – പാല (New FP) -സുൽത്താൻബത്തേരി, കോഴിക്കോട് വഴി
18.00മൈസൂർ – തൃശ്ശൂർ (New FP) -സുൽത്താൻബത്തേരി, കോഴിക്കോട് വഴി
18.45ബാംഗ്ലൂർ – കോട്ടയം (S/Exp.)-കോയമ്പത്തൂർ,പാലക്കാട് വഴി (alternative days)
19.20ബാംഗ്ലൂർ – ആലപ്പുഴ (S/Dlx.) -കോയമ്പത്തൂർ, പാലക്കാട് വഴി
21.15ബാംഗ്ലൂർ – കണ്ണൂർ (Swift SF) – ഇരിട്ടി, മട്ടന്നൂർ വഴി
22.40ബാംഗ്ലൂർ – കണ്ണൂർ (Swift SF) – ഇരിട്ടി, മട്ടന്നൂർ വഴി
20.00മൈസൂർ – കണ്ണൂർ (Swift SF) – ഇരിട്ടി, മട്ടന്നൂർ വഴി
22.00മൈസൂർ – കണ്ണൂർ (Swift SF) – ഇരിട്ടി, മട്ടന്നൂർ വഴി
20.45ബാംഗ്ലൂർ – മലപ്പുറം (Swift SF) – മൈസൂർ,കുട്ട വഴി(daily service)

കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെ

20.15കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
21.45കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
22.15കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
22.30കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
20.00മലപ്പുറം – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി(alternative days)
21.15തൃശ്ശൂർ – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
19.00എറണാകുളം – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...
Telegram
WhatsApp