spot_imgspot_imgspot_img

ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ; ഇന്ന് ഉത്രാടം

Date:

തിരുവനന്തപുരം: ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ. ഇന്ന് ഉത്രാടം. പൊന്നിൻ ചിങ്ങത്തിലെ ഉത്രാട പുലരി പുലർന്നു. നാടെങ്ങും ഓണത്തെ വരവേൽക്കാനൊരുങ്ങി. വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന നമ്മുടെ ദേശീയ ഉത്സവത്തെ വരവേൽക്കാൻ നാട് ഒരുങ്ങി കഴിഞ്ഞു.

ഇന്നാണ് ഉത്രാടപ്പാച്ചിൽ. നാടും നാഗരുവും ഓണത്തിരക്കിലമർന്നിരിക്കുകയാണ്. സ​ദ്യ​ക്കു​ള്ള വ​ട്ട​ങ്ങ​ളും ഓ​ണ​ക്കോ​ടി​യും ഒക്കെ വാങ്ങാനായി മലയാളികൾ ഓട്ടത്തിലാണ്. സ്കൂളുകളിലും കോളേജുകളിലും ജോലി സ്ഥലങ്ങളിലും ഒക്കെ കഴിഞ്ഞ ദിവസങ്ങളിൽ ഓണം ആഘോഷിച്ചു.

ഇനി തിരുവോണത്തെ വരവേൽക്കാനുള്ള തിരക്കിലാണ് മലയാളികൾ. തിരുവോണം ആഘോഷിക്കാന്‍ അവസാന വട്ട ഓട്ടപ്പാച്ചില്‍ നടത്തുന്ന ദിവസമാണ് ഇന്ന്. ഓണ വിപണി ഏറ്റവും കൂടുതൽ സജീവം ആകുന്നതും ഇന്നാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp