spot_imgspot_imgspot_img

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു

Date:

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കനത്ത മഴയിലാണ് കിണർ ഇടിഞ്ഞു താഴ്ന്നത്. വയ്യേറ്റ് സ്വദേശി സരസ്വതി അമ്മയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.

എം സി റോഡില്‍ മഴവെള്ളം നിറഞ്ഞ് വീട്ടുടമയുടെ കിണറിന് സമീപത്തേയ്ക്കാണ് ഒഴുകിയെത്തുന്നത്. ഇതാണ് അപകടത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. റോഡ് നിർമ്മാണം അശാസ്ത്രീയമായിട്ടാണെന്നും അതിനാലാണ് വെള്ളം കിണറ്റിലേക്ക് സ്ഥിരമായി ഒഴുകി എത്തുന്നതെന്നും ആരോപിച്ച് വീട്ടമ്മ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp