spot_imgspot_imgspot_img

തുമ്പയിൽ നാളെ ബിരുദദാനച്ചടങ്ങ് നടക്കും

Date:

തിരുവനന്തപുരം: തുമ്പ സെൻ്റ് സേവ്യേഴ്സ് കോളജിലെ 2024-2025 വർഷത്തെ ഫൈനൽ ഇയർ വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങ് എക്സലോറിയ – 25 കേരളപ്പിറവി ദിനത്തിൽ നാളെ നവം. 1ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് ഫാ . ഐക്കര മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. രണ്ടാമത്തെ ബിരുദദാനച്ചടങ്ങാണ് നാളെ മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഐഎഎസ് നിർവ്വഹിക്കുന്നത്.

126 ബിരുദധാരികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. കോളജ് മാനേജർ ഡോ. ( ഫാ.) സണ്ണി ജോസ് എസ്.ജെ . അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ പ്രൊഫ (ഡോ.) തോമസ് സ്കറിയ, വൈസ് പ്രിൻസിപ്പൽ സബ് ലഫ്നൻ്റ് രാജേഷ് എം, ബർസാർ ഡോ. (ഫാ. )ബിജു ജോയി എസ് ജെ , അക്കാദമിക് കോർഡിനേറ്റർ ഡോ. (ഫാ.) ഷിബു ജോസഫ് എസ്. ജെ. പ്രോഗ്രാം കോർഡിനേറ്റർ ഡോ. ദിവ്യ തോമസ് , പി.ടി.എ പ്രസിഡൻ്റ് സുനിൽ ജോൺ,സാദിയ ഫാത്തിമ എന്നിവർ പ്രസംഗിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp