spot_imgspot_imgspot_img

പാരിപ്പള്ളി രാജകുമാരി സിൽക്സ് & ഡിസൈൻസിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

Date:

കൊല്ലം: കഴിഞ്ഞ 25 വർഷക്കാലമായി തെക്കൻ കേരളത്തിലെ വസ്ത്ര വിപണന രംഗത്ത് പുതുമയാർന്ന ഡിസൈനുകൾ പരിചയപെടുത്തിയ പാരിപ്പള്ളി രാജകുമാരി സിൽക്സ് & ഡിസൈൻസിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. അഞ്ചിലധികം വസ്ത്ര ഷോറുമുകൾ ഉള്ള രാജകുമാരി സിൽക്സ് & ഡിസൈനസിൻ്റെ തുടക്കം 1999 ൽ പാരിപള്ളിയിൽ നിന്നായിരുന്നു.

വിവിധ സംസ്ഥാനങ്ങളിലെ വസ്ത്ര വൈവിധ്യങ്ങൾ ലഭിക്കുന്നതിന് ഉപഭോക്തകളുടെ ഫൈനൽ ഡെസ്റ്റിനേഷനായി രാജകുമാരി സിൽക്സ് & ഡിസൈൻസ് മാറി കഴിഞ്ഞു.നവംബർ 8,9 തിയതികളിലായി നടക്കുന്ന ആനിവേഴ്സറി ആഘോഷങ്ങളുടെ ഉദ്ഘാടനം കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.ശാന്തിനി നിർവ്വഹിച്ചു.

kvves പാരിപള്ളി യൂണിറ്റ് പ്രസിഡൻ്റ് രാജൻ കുറുപ്പ് മുഖ്യാതിഥിയായിരുന്നു.വമ്പൻ വിലകുറവും കൈനിറയെ സമ്മാനങ്ങളുമാണ് ആനിവേഴ്‌സറി പ്രമാണിച്ച് രാജകുമാരി ഒരുക്കിയിട്ടുള്ളത്.രാജകുമാരി ഗ്രുപ്പ് ഡയറക്ടർ ഷാജഹാൻ,രാജകുമാരി ഗ്രൂപ്പ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...
Telegram
WhatsApp