spot_imgspot_imgspot_img

തിരുവനന്തപുരം ആറ്റിങ്ങലിൽ വയോധികയുടെ കാലിൽകൂടി ബസിന്റെ ചക്രം കയറി അപകടം

Date:

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ വയോധികയുടെ കാലിൽകൂടി ബസിന്റെ ചക്രം കയറി അപകടം. ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചാണ് അപകടം നടന്നത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.
കടയ്ക്കാവൂർ സ്വദേശിനി ഓമന (70) യുടെ കാലിലാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. വർക്കലയിൽ നിന്ന് കല്ലമ്പലം വഴി ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിലെത്തിയ ബസ് പാർക്ക് ചെയ്യുന്നതിനിടെ ഓമനയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
തുടർന്ന് മറിഞ്ഞുവീണ ഓമനയുടെ കാലിലൂടെ ബസിന്റെ ചക്രം കയറി ഇറങ്ങുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് സ്ഥവത്തുണ്ടായിരുന്നവർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഓമനയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp