spot_imgspot_imgspot_img

തിരുവനന്തപുരം കഴക്കൂട്ടത്ത് റെയില്‍വേ മാലിന്യം തള്ളിയ സംഭവത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി

Date:

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് റെയില്‍വേ മാലിന്യം തള്ളിയ സംഭവത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. മാലിന്യം തള്ളിയ സംഭവത്തില്‍ ഹൈക്കോടതി കടുത്ത അതൃപ്തി അറിയിച്ചു. സംഭവത്തിൽ സംഭവത്തില്‍ കോടതി റെയില്‍വേക്ക് നോട്ടീസ് അയച്ചു.

മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് റെയില്‍വേയ്ക്ക് കോടതി നിർദേശിച്ചത്. മാലിന്യം നീക്കിയോ എന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അറിയിക്കണം. കൂടാതെ റെയില്‍വേയ്ക്ക് ഇടക്കാല ഉത്തരവിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും കോടതി വ്യക്തമാക്കി.

റെയില്‍വേ 25 ടണ്‍ മാലിന്യം തള്ളിയെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതിയുടെ നടപടി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp