spot_imgspot_imgspot_img

ബോട്ടണിയിൽ ഡോക്ടറേറ്റ് നേടി ആറ്റിങ്ങൽ സ്വദേശി സൗമ്യ എൽ

Date:

തിരുവനന്തപുരം: ബോട്ടണിയിൽ ഡോക്ടറേറ്റ് നേടി ആറ്റിങ്ങൽ സ്വദേശി സൗമ്യ എൽ. എം എസ് യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് സൗമ്യ എൽ ബോട്ടണി വിഷയത്തിൽ ഡോക്ടറേറ്റ് നേടിയത്.

ആറ്റിങ്ങൽ അവനവഞ്ചേരി മിഴിയിൽ സന്തോഷിന്റെ ഭാര്യയും, അയിലം എം വി ബിൽഡിങ്ങിൽ വാസുദേവൻ പിള്ളയുടെയും ലതാകുമാരിയുടെയും മകളും ആണ് സൗമ്യ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...
Telegram
WhatsApp