spot_imgspot_imgspot_img

ഗതാഗതം നിരോധിച്ചു

Date:

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പാഞ്ചിക്കാട്ടുകടവ് പാലത്തിന്റെ അപ്രോച്ച് റോഡില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

പഴയകട ഭാഗത്ത് നിന്നും പാഞ്ചിക്കാട്ടുകടവ് പാലം വഴി ചെങ്കല്‍, വ്‌ളാത്താങ്കര ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ പഴയകട മണ്ണക്കല്ല് ബണ്ട്‌റോഡ് -പാഞ്ചിക്കാട്ടുകടവ് പാലം വഴിയും ചെങ്കൽ, വ്‌ളാത്താങ്കര ഭാഗങ്ങളില്‍ നിന്നും പഴയകടയിലേക്ക് പോകേണ്ട വാഹനങ്ങള്‍ പാഞ്ചിക്കാട്ടുകടവ് പാലം ബണ്ട്‌റോഡ് മണ്ണക്കല്ല് വഴി പഴയകടയിലേക്കും പോകേണ്ടതാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp