spot_imgspot_imgspot_img

വര്‍ക്കലയില്‍ 95 കാരിയെ മകൾ മര്‍ദ്ദിച്ചതായി പരാതി

Date:

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ 95 കാരിയെ മകൾ മര്‍ദ്ദിച്ചതായി പരാതി. ചെമ്മരുതി വടശ്ശേരിക്കോണം സ്വദേശിനി കൗസല്യ അമ്മയ്ക്കാണ് മര്‍ദ്ദനമേറ്റത്. നാല് മക്കളാണ് കൗസല്യ അമ്മയ്ക്കുള്ളത്. ഇതില്‍ രണ്ടാമത്തെ മകള്‍ സുമാദേവി ആണ് മര്‍ദ്ദിച്ചത്.

അമ്മയെ മകള്‍ സുമാദേവി മര്‍ദ്ദിക്കുകയും കട്ടിലില്‍ നിന്ന് വലിച്ച് താഴെയിടുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. മകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം. നേരത്തെയും ഇത്തരത്തിൽ മകൾ ഉപദ്രവിക്കാറുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp