spot_imgspot_imgspot_img

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കേരള എന്‍ജിഒ യൂണിയന്റെ ഹെല്‍പ് ഡെസ്‌ക്

Date:

തിരുവനന്തപുരം: കേരള എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം നോര്‍ത്ത് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് വിവിധ സേവന കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി സജ്ജീകരിച്ച ഹെല്‍പ് ഡെസ്‌ക് ഒപി ബ്ലോക്കിലെ രണ്ടാം നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.

കാസ്പ്, മെഡിസെപ് അടക്കമുള്ള സേവനങ്ങളുടെ വിവരങ്ങളും അവയുടെ കൗണ്ടറുകളെക്കുറിച്ചും, വിവിധ ഒപികളെക്കുറിച്ചുമുള്ള വിവരങ്ങളും ഹെല്‍പ് ഡെസ്‌കില്‍ നിന്നും ലഭിക്കും. ഒപ്പം കെ സോട്ടോയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അവയവ ദാന രജിസ്‌ട്രേഷനും ഇവിടെ നടത്താം. കേരള എന്‍.ജി.ഒ യൂനിയന്‍ ജനറല്‍ സെക്രട്ടറി എം.വി. ശശിധരനാണ് ഹെല്‍പ് ഡസ്‌കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp