

പ്രണയിതാക്കളെ തേടി പ്രണയദിനം എത്തുകയാണ്. മനസ്സില്‍ പ്രണയം കാത്തുസൂക്ഷിക്കുന്ന ഏതൊരാള്‍ക്കും അവിസ്മരണീയ ഓര്‍മകള്‍ സമ്മാനിക്കുന്ന വാലന്റൈന്‍സ് ഡേ. ഈ പ്രണയദിനത്തില്‍ ഓരോ പ്രണയികള്‍ക്കും ഒന്നിച്ചിരിക്കാന്‍ ഒരിടമൊരുക്കുകയാണ് അമിഗോസ് ഹബ്. സ്റ്റര്‍ലിറ്റ് ലൗ എന്ന പേരില്‍ പ്രണയദിനം ആഘോഷിക്കാന്‍ ഇടമൊരുക്കുകയാണ് അമിഗോസ് ഹബ്. മുന്‍കൂര്‍ റിസര്‍വേഷന്‍ വഴിയാണ് പ്രവേശനം.
ഒരാള്‍ക്ക് 1,800 രൂപയാണ് പ്രവേശനഫീസ്. ബുക്കിംഗിനും അന്വേഷണങ്ങള്‍ക്കുമായി ബന്ധപ്പെടുക. 0471-241 49 00, +91 8281760 122, amigozhub@gmail.com










