spot_imgspot_imgspot_img

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

Date:

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച “രോഗം ഏതെന്ന് അറിയേണ്ടേ?” എന്ന ആരോഗ്യ ലേഖനങ്ങളുടെ പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി പ്രിയദർശിനി പ്രശസ്ത മാധ്യമപ്രവർത്തകനും രചയിതാവുമായ എം.ബി സന്തോഷിന് നൽകി പ്രകാശനം ചെയ്തു . പ്രശസ്ത ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ, ഡോ. ഫൈസൽ ഖാൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിജയകുമാർ, ഫിനാൻസ് ഓഫീസർ അരവിന്ദ്, ഭഗത്, മാധ്യമ പ്രവർത്തകനായ വിമൽ, അനിൽ, ചിന്ത മാർക്കറ്റിംഗ് മാനേജർഎന്നിവർ സന്നിഹിതരായിരുന്നു. വർക്കല ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. ഷർമദ് ഖാൻ്റെ മരുന്ന് മാത്രമാണോ ചികിത്സ ?, രോഗിയാകാൻ ഇത്ര ധൃതി എന്തിന്? എന്നീ ഗ്രന്ഥങ്ങൾ പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്പെട്ട നിർദ്ദേശങ്ങൾ നൽകുന്നവയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp