spot_imgspot_imgspot_img

പള്ളിപ്പുറം കാരമൂട്ടിൽ അഞ്ചാം ക്ലാസ്സ് വിദ്യാർഥിയെ തെരുവ് നായ കടിച്ചു പരിക്കേൽക്കിച്ചു

Date:

തിരുവനന്തപുരം : പള്ളിപ്പുറം സ്വദേശിയായ അഞ്ചാം ക്ലാസ് വിദ്യാർഥി നിബാസിനെ (10) തെരുവ് നായ കടിച്ച് പരിക്കേൽക്കിച്ചു. പളിപ്പുറം കാരമൂട് ടെക്നോ സിറ്റി കോളനി-42ൽ താമസിക്കുന്ന നജുമുദ്ധീൻ
സബീന ബീവി ദമ്പതികളുടെ മകനാണ് പോത്തൻകോട് ഗവ.യു.പി സ്കൂളിലെ വിദ്യാർഥിയായ നിബാസ്.

സ്കൂൾ ബസിൽ വൈകിട്ട് 4.30 ഓടെ കാരമൂട് വാട്ടർ ടാങ്കറിന് സമീപം ഇറങ്ങി വീട്ടിലേക്ക് നടന്നു പോകവേയാണ് തെരുവ് നായ ആക്രമിച്ചത്. കുട്ടിക്ക് നിരവധി കടിയേറ്റതായാണ് ലഭ്യമാകുന്ന വിവരം.

നിർവധി പേർ ഇതിന് മുൻപും തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കുട്ടിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെങ്കിലും നാളിതുവരെ അധികൃതരാരും തന്നെ പ്രസ്തുത വിഷയത്തിൽ ഇടപെട്ടിട്ടില്ല എന്നാണ് പ്രദേശവാസികളുടെ പരാതി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp