spot_imgspot_imgspot_img

ഋഷഭ് പന്തിന്റെ സെഞ്ച്വറി : ആഘോഷമാക്കി രാഹുൽ ദ്രാവിഡ്, വീഡിയോ

Date:

ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ ആദ്യ ദിനം തന്നെ സെഞ്ച്വറി നേടി ഋഷഭ് പന്ത്. ബാറ്റിങ് തകർച്ചയിൽ ഇന്ത്യ കൂപ്പുകുത്തുന്ന സമയത്താണ് സെഞ്ച്വറിയിലേക്കുള്ള ഋഷഭ് പന്തിന്റെ തേരോട്ടം. 111 പന്തിൽ 146 റൺസ് നേടിയ ശേഷമാണ് ഋഷഭ് പന്ത് പുറത്തായത്. 20 ബൗണ്ടറികളും നാല് സിക്സറുകളും അടങ്ങിയതാണ് ഈ നേട്ടം. നൂറാം റൺസിലേക്കെത്തുമ്പോൾ ഗാലറിയിലെ രാഹുൽ ദ്രാവിഡ് വലിയ രീതിയിൽ ആഹ്ലാദ പ്രകടനം കാഴ്ചവെക്കുന്നതും കാണാം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp