spot_imgspot_img

ക്ളാസ് മേറ്റ്സ് കൂട്ടായ്മയിൽ മൂന്നുപേർ ഡോക്ടർമാരാണ്,​ അവരെ സഹപാഠികൾ ഡോക്‌ടേഴ്‌സ് ദിനത്തിൽ ആദരിച്ചു

Date:

കഴക്കൂട്ടം: കണിയാപുരം മുസ്ളീം ഹൈസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ക്ളാസ് മേറ്റ്സിന്റെ നേതൃത്വത്തിൽ സഹപാഠികളായ ഡോക്ടർമാരെ  ഡോക്ടേഴ്സ് ദിനത്തിൽ ആദരിച്ചു.

കൂട്ടായ്മയിലെ മൂന്ന് ഡോക്ടർമാരായ കോന്നി മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഡോ.രാജേന്ദ്രൻ, തിരുവനന്തപുരം മാനസിക രോഗാശുപത്രിയിലെ ഡോ.നജീബ് അദ്ദേഹത്തിന്റെ ഭാര്യ ഡോ. മിനിരാജ് നജീബ്,​ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ പീഡിയാട്രിഷ്യൻ ഡോ.സാദിഖ് അദ്ദേഹത്തിന്റെ ഭാര്യ  ഡോ.ജാസ്മിൻ സാദിഖ് എന്നിവരെയാണ് ആദരിച്ചത്. അണ്ടൂർക്കോണത്തെ സ്വകാര്യ ആശുപത്രിയിൽ നടന്ന ചടങ്ങിൽ കൂട്ടായ്മയിലെ ഏറെ പേരും പങ്കെടുത്തിയിരുന്നു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് 643.88 കോടി രൂപയുടെ ഭരണാനുമതി

കോഴിക്കോട്: കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് സ്ഥാപിക്കുന്നതിന്...

ഷൈൻ ടോം ചാക്കോയുടെ അച്ഛൻ കാറപകടത്തിൽ മരിച്ചു

സേലം: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ...

ബക്രീദ്; സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6) അവധി...

ലോക പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു

തിരുവനന്തപുരം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കഴക്കൂട്ടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ...
Telegram
WhatsApp