spot_imgspot_imgspot_img

മോഹൻലാലിന് പുറമെ മഞ്ജു വാര്യർക്കും കേന്ദ്ര സർക്കാരിന്റെ അഭിനന്ദനം

Date:

കൊച്ചി : കൃത്യമായി നികുതി അടക്കുന്നതിൽ ചലച്ചിത്ര നടൻ മോഹൻലാലിനെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അനുമോദിച്ചിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യരെയും അഭിനന്ദിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. കേന്ദ്ര ഫിനാൻസ് മന്ത്രാലയത്തിൽ നിന്നുമാണ് മഞ്ജു വാര്യരെ തേടി അഭിനന്ദനമെത്തിയത്.

നാടിന് വേണ്ടി കൃത്യമായി ടാക്സ് നൽകുന്നത് വഴി മികച്ച മാതൃകയാവുകയാണ് മഞ്ജു വാര്യർ എന്നും കേന്ദ്രം പറയുന്നു. ജാക്ക് ആൻഡ് ജിൽ , മേരി ആവാസ സുനോ എന്നിവയാണ് മഞ്ജു വാര്യരുടെ പുറത്തിറങ്ങിയ അവസാന മലയാള ചിത്രങ്ങൾ. തമിഴ് നടൻ അജിത് നായകനാകുന്ന ചിത്രത്തിലാണ് ഇപ്പോൾ മഞ്ജു വാര്യർ അഭിനയിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp