spot_imgspot_imgspot_img

കൂട്ടിക്കൽ ദുരന്തം സർക്കാർ മറന്നതോ ? ബാക്കിയാകുന്നത് വാഗ്‌ദാനങ്ങൾ മാത്രം

Date:

കോട്ടയം : കൂട്ടിക്കൽ ദുരന്തം നടന്നിട്ട് ഒരു വർഷം തികയാറാകുമ്പോഴും നഷ്ടപരിഹാര തുക നൽകാതെ സർക്കാർ. അപകടത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നൽകാമെന്ന് പറഞ്ഞിരുന്ന പത്ത് ലക്ഷം രൂപ ഇനിയും നൽകിയിട്ടില്ല എന്നാണു റിപോർട്ടുകൾ. 2021 ഒക്ടോബർ 16 നാണു കൂട്ടികൾ പ്രദേശത്തെ പ്രകൃതി വിഴുങ്ങിയത്.

വലിയ മണ്ണൊലിച്ചിലിലും ഉരുൾപൊട്ടലിലുമൊക്കെയായി നിരവധി ആളുകൾക്കാണ് വീടും സ്വന്തമെന്നു കരുതിയ പലതും നഷ്ടമായത്. ഇപ്പോഴും വലിയൊരു വിഭാഗം വാടകക്കാണ് കഴിഞ്ഞു പോരുന്നത്. പുതിയ സ്ഥലം കണ്ടെത്തിയാൽ 6 ലക്ഷം രൂപ സ്ഥലയുടമയുടെ അക്കൗണ്ടിലേക്ക് ഉടൻ കൈമാറുമെന്നൊക്കെയായിരുന്നു സർക്കാർ നൽകിയിരുന്ന വാക്ക്. എന്നാൽ അവയൊക്കെത്തന്നെയും വാഗ്ദാനങ്ങളായി മാത്രം ശേഷിക്കുകയാണിപ്പോൾ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp