spot_imgspot_imgspot_img

ആത്മത്യാഗത്തിനുള്ള സന്ദേശമാണ് ബക്രീദ് നല്‍കുന്നത്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Date:

തിരുവനന്തപുരം: ഒരുമിച്ചു നിന്നാല്‍ അസാധ്യമായത് ഒന്നുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സന്തോഷവും സഹവര്‍ത്തിത്വവും പുലരാന്‍ മനസ്സുകള്‍ ഒരുമിക്കണമെന്നുംആത്മത്യാഗത്തിനുള്ള സന്ദേശമാണ് ബക്രീദ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ആദ്യത്തെ മുസ്ലീം പള്ളിയായ ചേരമാന്‍ പള്ളിയില്‍ പെരുന്നാള്‍ നാള്‍ നമസ്‌കാരത്തിന് എത്തിയതായിരുന്നു അദ്ദേഹം. പെരുന്നാള്‍ നമസക്കാരത്തിനു ശേഷം അദ്ദേഹം പുരാതന രീതിയില്‍ പുതിക്കിപ്പണിത ചേരമാന്‍ ജുമാ മസ്ജിദ് സന്ദര്‍ശിച്ചു.
ഗവര്‍ണറുടെ സന്ദര്‍ശനം മഹനീയമായി കാണുന്നു എന്ന് പള്ളിഖത്തീബ് അബ്ദുള്‍ കരീം നദ്വി യും പ്രതികരിച്ചു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp