spot_imgspot_imgspot_img

വഞ്ചിയൂർ വിഷ്ണു വധം ; പ്രതികളെ കുറ്റവിമുക്തരാക്കി

Date:

കൊച്ചി : വഞ്ചിയൂർ വിഷ്ണു വധകേസിൽ പ്രതികളെ കുറ്റവിമുക്തരാക്കി. പതിമൂന്ന് ആർ എസ് എസ് പ്രവർത്തകരെയാണ് കേസിൽ പ്രതിചേർത്തിരുന്നത്. ശിക്ഷാവിധി ചോദ്യം ചെയ്തുകൊണ്ട് പ്രതികൾ നൽകിയ അപ്പീലുകൾ അനുവദിച്ചുകൊണ്ടാണ്‌ പ്രതികളെ കുറ്റവിമുക്തരാക്കിയത്.

2008 ഏപ്രിൽ ഒന്നിനാണ് തിരുവനന്തപുരം കൈതമുക്ക് പാസ്പോർട്ട് ഓഫീസിനു മുന്നിൽവെച്ച് ആർ എസ് എസ് സംഘം വെട്ടിക്കൊന്നത്. തുടർന്ന് പതിമൂന്ന് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....
Telegram
WhatsApp