spot_imgspot_img

ആറ്റിങ്ങലിൽ പെൺകുട്ടിയെ പിങ്ക് പോലീസ് അപമാനിച്ച സംഭവം, സർക്കാർ നഷ്ടപരിഹാരം നൽകും

Date:

spot_img

തിരുവനന്തപുരം : നടുറോഡിൽ പെൺകുട്ടിയെയും പിതാവിനെയും മോഷണം നടത്തിയെന്ന പേരിൽ പിങ്ക് പോലീസ് അപമാനിച്ച സംഭവത്തിൽ സർക്കാർ നഷ്ടപരിഹാര തുക നൽകും. ഒന്നര ലക്ഷം രൂപ പെൺകുട്ടിക്ക് നൽകാനാണ് സർക്കാർ തീരുമാനം.

ഈ തുക പോലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്നും ഈടാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നഷ്ടപരിഹാരം നൽകണം എന്ന ഉത്തരവിറക്കിയത്. നഷ്ടപരിഹാര തുകക്ക് പുറമെ കോടതി ചെലവായ 25000 രൂപയും രജിതയിൽ നിന്നും ഈടാക്കും .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

ഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തുവെന്ന് റിപ്പോർട്ട്....

പൾസർ സുനി പുറത്തേക്ക്; ജാമ്യം അനുവദിച്ചു

എറണാകുളം: നീണ്ട ഏഴ് വർഷത്തെ ജയിൽ വാസത്തിനു ശേഷം പൾസർ സുനി...

എം പോക്സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തും; മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം: മലപ്പുറം ജില്ലയില്‍ എം പോക്സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട...

ഇനി മുതൽ മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം

തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ വാട്സ് ആപ്പിലൂടെ അറിയിക്കാം. തദ്ദേശ...
Telegram
WhatsApp