spot_imgspot_imgspot_img

സാവിത്രി അമ്മ (74) അന്തരിച്ചു

Date:

കഴക്കൂട്ടം: കണിയാപുരം പള്ളിപ്പുറം പായ്ചിറ അഖിൽ നിലയത്തിൽ പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ സാവിത്രി അമ്മ (74) നിര്യാതയായി സംസ്കാരം നാളെ (വ്യാഴം) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

മക്കൾ ഗോപകുമാർ, അനിൽ കുമാർ, സുരേന്ദ്രൻ നായർ, അജിതകുമാരി, ബിന്ദു കുമാരി , മരുമക്കൾ ഉഷകമാരി, സുനിത കുമാരി, ശുഭ മോഹനൻ നായർ, സുരേഷ് കുമാർ (കേരളകൗമുദി കഴക്കൂട്ടം ലേഖകൻ)

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp