spot_imgspot_imgspot_img

കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന്റെയും ലക്ഷദീപം തെളിയിക്കലിന്റെയും ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു

Date:

കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന്റെയും ധനുമാസ തിരുവാതിര മഹോത്സവത്തോട് അനുബന്ധിച്ചുള്ള ലക്ഷദീപം തെളിയിക്കലിന്റെയും ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ദേവസ്വം കമ്മീഷണർ ബി.എസ് പ്രകാശ് ​  തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ  കഴക്കൂട്ടം എസ്.എച്ച.ഒ ജെ.എസ് പ്രവീൺ,​ ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ,​ സിനിമാനടൻ കലാവേദി ബിജു തുടങ്ങിവരെ മന്ത്രി ആദരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...
Telegram
WhatsApp