spot_imgspot_imgspot_img

മരിയൻ കോളേജിൽ ത്രിദിന സോഷ്യൽ പ്രോഗ്രാം നടത്തി

Date:

കഴക്കൂട്ടം: മരിയൻ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഐ.ക്യു.എസിയും സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പും ചേർന്ന് നടത്തിയ ത്രിദിന സോഷ്യൽ ലൈഫ് വെല്ല്‌നസ് പ്രോഗ്രാം കോളജ് മാനേജർ ഫാ.പങ്കെറേഷ്യസ് ഉദ്ഘാടനം ചെയ്തു.

സി.സി.വൈ.എം പ്രിൻസിപ്പാൾ പ്രൊഫ. അബ്ദുൽ അയൂബ് മുഖ്യ പ്രഭാഷണം നടത്തി. സന്തുഷ്ട കുടുംബ ജീവിതം, വിവാഹത്തിലെ നിയമ സദാചാരം, വിവാഹ ശേഷമുള്ള പഠനവും തൊഴിലും, ദമ്പതികളുടെ മനസ്സും ശരീരവും, രക്ഷാകർത്തൃർത്വവും എന്നീ വിഷയങ്ങളിൽ മൂന്നുദിവസത്തെ ക്ലാസുകൾ ആണ് നടക്കുന്നത് പ്രിൻസിപ്പാൾ ഡോ. ഫ്രാൻസിസ് സണ്ണി, കോഴ്സ് കോർഡിനേറ്റർ സോഫിയ തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp