spot_imgspot_imgspot_img

കെഎസ്.ടി.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

Date:

തിരുവനന്തപുരം : കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡൻറ് ആയി ജമീൽ. ജെ. പാലാംകോണം, ജനറൽ സെക്രട്ടറി പ്രകാശ് പോരേടം, ട്രഷറർ ഹാഷിം മേലഴികം, കെ.ശുഹൈബ് കാണിയാപുരം ഓർഗനൈസിംഗ് സെക്രട്ടറി എന്നിവരാണ് പുതിയ ഭാരവാഹികൾ.

വൈസ് പ്രസിഡൻ്റുമാരായി ശിഹാബുദ്ദീൻ, മുഹമ്മദ് റാസി, മുനീർ കൂരവിള, വി.ബിന്ദു എന്നിവരെയും ജോയിൻ്റ് സെക്രട്ടറിമാരായി അക്ബർഷ.എച്ച്, ഹൻസീർ.എ, സൽമ.എച്ച് എന്നിവരെയും വനിതാ വിംഗ് സെക്രട്ടറിയായി സീനാമോൾ.എം.എം നെയും തെരഞ്ഞെടുത്തു.
പാട്ടത്തിൽ സ്കൂളിൽ നടന്ന തിരഞ്ഞെടുപ്പിന് കെഎസ്.ടി.യു സംസ്ഥാന ഭാരവാഹികളായ
കെ.ടി.അമാനുള്ള, എം.എം.ജിജുമോൻ എന്നിവർ നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp