spot_imgspot_imgspot_img

മുംബൈയിൽ ഭീകരാക്രമണ ഭീഷണി

Date:

മുംബൈ: മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. താലിബാനി അംഗമാണെന്ന് അവകാശപ്പെടുന്ന ഒരു അജ്ഞാത വ്യക്തിയിൽ നിന്നാണ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) മെയിൽ ലഭിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

മെയിൽ ലഭിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. സംഭവവികാസത്തെക്കുറിച്ച് എൻഐഎ മുംബൈ പൊലീസിനെ അറിയിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

” സ്വയം താലിബാനിയാണെന്നാണ് ഭീഷണി മെയിൽ അയച്ചയാൾ വിശേഷിപ്പിച്ചത്. മുംബൈയിൽ ഭീകരാക്രമണമുണ്ടാകുമെന്ന് പറഞ്ഞു,” മുംബൈ പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് എൻഐഎയും മുംബൈ പൊലീസും ചേർന്ന് സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp