spot_imgspot_imgspot_img

ജി. വി. രാജ അവാർഡ് ജേതാവ് സുരേഷ്‌രാജ്‌ അന്തരിച്ചു

Date:

കിളിമാനൂർ: കിളിമാനൂർ പാപ്പാല ‘ശ്രീവത്സത്തിൽ സുരേഷ്‌രാജ്‌ (59) അന്തരിച്ചു. കേരളാ പോലീസിൽ അസിസ്റ്റന്റ് കമാണ്ടന്റ് ആയി വിരമിച്ചു. യൂണിവേഴ്സിറ്റി തലത്തിലും ജില്ലാ തലത്തിലും അമച്ച്വർ അത് ലറ്റിക് മീറ്റുകളിലും100 മീറ്റർ ഓട്ടത്തിലും 4×100 മീറ്റർ റിലേയിലും റിക്കാർഡ് ഹോൾഡറാണ്. 1981-82 ൽ ജീ . വി. രാജ അവാർഡ് ജേതാവുമാണ്. ഭാര്യ വത്സല . മക്കൾ അരുൺ രാജ് ( ഫിസിയോ തെറാപ്പിസ്റ്റ്, ജി.വി. രാജ സ്പോർട്സ് സ്കൂൾ), അമൽ രാജ് ( സിഫ്നെറ്റ്, കൊച്ചി). മരുമക്കൾ ഡോ. ബ്ലെസ്സി എളവുങ്കൾ, അഡ്വക്കേറ്റ് ജൂഹി കോനാടൻ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp