spot_imgspot_imgspot_img

എം ജി റോഡിൽ വൻ ഗതാഗതക്കുരുക്ക്; ജനം വലഞ്ഞു

Date:

തിരുവനന്തപുരം: എം ജി റോഡിൽ രാവിലെ മുതൽ വൻ ഗതാഗതക്കുരുക്ക്. സ്കൂൾ വാഹനങ്ങളും ആംബുലൻസുകളും കുരുക്കിൽ കുടുങ്ങി. സെക്രട്ടറിയറ്റിന് മുന്നിൽ കോൺഗ്രസിന്റെ രാപകൽ സമരം റോഡടച്ച് നടത്തിയതിനെ തുടർന്നാണ് ഗതാഗതക്കുരുക്കുണ്ടായത്. നേതാക്കളുടേയും പ്രവർത്തകരുടേയും വാഹനങ്ങൾ തലങ്ങും വിലങ്ങും പ്രധാന റോഡിൽ പാർക്ക് ചെയ്യുകയായിരുന്നു. പ്രവർത്തകരും നേതാക്കളും സെക്രട്ടറിയറ്റിന് മുന്നിലെ പ്രധാന റോഡിൽ കസേരയിട്ട് നിരന്നിരുന്നു വഴി തടഞ്ഞു. ഒരു വശം വഴി ഗതാഗതം തിരിച്ചു വിടാൻ പൊലീസ് ശ്രമിച്ചെങ്കിലും കുരുക്കിന് അയവുണ്ടായില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp