spot_imgspot_img

റോട്ടറി ഐക്കോൺ അവാർഡ് അദീബ് അഹമ്മദിന്

Date:

കൊച്ചി: റോട്ടറി ഇന്റർനാഷണലിന്റെ ഐക്കോൺ അവാർഡുകൾ വിതരണം ചെയ്തു. ബം​ഗാൾ ​ഗവർണർ ഡോ. സി.വി ആനന്ദബോസാണ് അവാർഡുകൾ വിതരണം ചെയ്തത്.

ലുലു ഫിനാഷ്യൽ ഹോൾഡിം​ഗ്സ് മാനേജി​ഗ് ഡയറക്ടർ അദീബ് അഹമ്മദ്, കൊച്ചി ഷിപ്പ് യാർഡ് സിഎംഡി മധു എസ് നായർ, ​ഗായകൻ എംജി ശ്രീകുമാർ , നർത്തകി ഡോ. രാജശ്രീ വാര്യർ എന്നിവർക്കാണ് ഇത്തവണത്തെ റോട്ടറി ഐക്കോൺ പുരസ്കാരം ലഭിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽകോളേജ് സൂപ്രണ്ടിന്റെ സഹോദരൻ അന്തരിച്ചു

കണിയാപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ മെഡിക്കൽകോളേജിലെ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്റെ...

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...
Telegram
WhatsApp