spot_imgspot_imgspot_img

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കം

Date:

ഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കം. സമ്മേളനത്തിൽ നിർണായക പ്രമേയങ്ങൾ അവതരിപ്പിക്കും. കൂടാതെ പ്രവർത്തക സമതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തീരുമാനം നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിലുണ്ടാവുമെന്നാണ് സൂചന. പ്ലീനറി സമ്മേളനം കണക്കിലെടുത്ത് റായ്പൂരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷക്കായി രണ്ടായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

നാളെ ഛത്തീസ്ഗട്ടിലെ റായ്പൂരിൽ കോൺഗ്രസിന്റെ എൺപത്തിയഞ്ചാമത്ത്  പ്ലീനറി സമ്മേളനത്തിനാണ്  തുടക്കമാവുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്ലീനറി സമ്മേളനത്തിൽ പതിനയ്യായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. വോട്ടവകാശം ഉള്ളത് 1338 പേർക്കാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

രാജസ്ഥാനെ എറിഞ്ഞു വീഴ്ത്തി ഗുജറാത്ത്; ജയം 77 റണ്‍സിന്; നാലുവിക്കറ്റുമായി റാഷിദ് ഖാന്‍

ജയ്പൂര്‍: ഐപിഎല്ലില്‍ സ്വന്തം മണ്ണില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സിന്...

ജോലിക്കെത്തിയ 23-കാരിയെ ബലാല്‍സംഗം ചെയ്തു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും പിടിയില്‍

തിരുവനന്തപുരം: ജോലി തേടി എത്തിയ 23കാരിയെ സ്പായിലെത്തിച്ച് ബലാല്‍സംഗം ചെയ്യാന്‍ കൂട്ടുനിന്ന...

ഒന്നാം നമ്പര്‍ ശത്രു ബിജെപി; പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പുതിയ...

ചര്‍ച്ച വേണ്ട; യുഎസിനെ അടിയറവ് പറയിച്ച് കരാര്‍ ഒപ്പിടണം: ഇറാനിലെ ‘സൂപ്പര്‍ വിപ്ലവകാരികള്‍’

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തേില്‍ യുഎസുമായി സമാധാന കരാര്‍ ഒപ്പിടുന്നതിനുള്ള നയതന്ത്ര ചര്‍ച്ചകള്‍...
Telegram
WhatsApp