spot_imgspot_img

കേരളത്തിലെ ഏഷ്യാനെറ്റ് ന്യൂസ്‌ ആങ്കർക്കെതിരെയുള്ള പോലീസ്കേസ് അവസാനിപ്പിക്കണമെന്ന് വനിതാമാധ്യമപ്രവർത്തകരുടെ അഖിലേന്ത്യ കൂട്ടായ്മ

Date:

spot_img

തിരുവനന്തപുരം: കേരളത്തിലെ ഏഷ്യാനെറ്റ് ന്യൂസ്‌ ആങ്കർക്കെതിരെയുള്ള പോലീസ്കേസ് അവസാനിപ്പിക്കണമെന്ന് വനിതാമാധ്യമപ്രവർത്തകരുടെ അഖിലേന്ത്യ കൂട്ടായ്മ ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ആങ്കർ വിനു വി ജോൺ ചാനൽചർച്ചയ്ക്കിടെ ഉയർത്തിയ ഒരു ചോദ്യത്തെ, അക്രമാഹ്വാനമായി ചിത്രീകരിച്ചു, കേസെടുത്ത കേരളാപോലീസ് നടപടി തീർത്തും പ്രതിഷേധാർഹമാണെന്ന് കൂട്ടായ്മ.

മാധ്യമപ്രവർത്തനത്തിലള്ള കടന്നുകയറ്റമായിട്ടേ ഈ കേസ് കാണാനാവൂ. അഭിപ്രായപ്രകടനത്തിന്റെ പേരിൽ, ഒരു മാദ്ധ്യമപ്രവർത്തകന്റെ മേൽ, IPC സെക്ഷൻ 504 ചുമത്തി കേസെടുക്കുകയെന്നത് ഭീഷണിയ്ക്ക് സമാനമാണെന്നും സ്വതന്ത്രമാധ്യമപ്രവർത്തനത്തിന്റെ അന്തരീഷമൊരുക്കുക എന്ന കേരളസർക്കാറിന്റെ പ്രഖ്യാപിതനയത്തിന്ക ടകവിരുദ്ധമാണ് പോലീസ്നടപടി എന്ന് ആർക്കും നിസ്സംശയം വ്യക്തമാനിന്നും ഇവർ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഉപതിരഞ്ഞെടുപ്പ്; പാലക്കാടൻ വിജയത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചതിൽ...

ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മിന്നും...

അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ ശ്രദ്ധ നേടുന്നു

ഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാരമേളകളിലൊന്നായ അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ...

പാലക്കാട് രാഹുലിന് റെക്കോർഡ് ജയം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 20288...
Telegram
WhatsApp