spot_imgspot_img

പാചകവാതക വിലവർധനവിനെതിരെ നാഷണൽ വിമൺസ് ലീഗ് പ്രതിക്ഷേധം

Date:

തിരുവനന്തപുരം: ജനങ്ങൾക്ക് ഇരുട്ടടിയായി കേന്ദ്രം അടിച്ചേൽപ്പിച്ച ഭീമമായ പാചകവാതക വിലവർധനവിൽ പ്രതിക്ഷേധിച്ച് നാഷണൽ വിമൺസ് ലീഗിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജി പി ഒ ഓഫീസിനു മുന്നിൽ പ്രതിക്ഷേധ ധർണ സംഘടിപ്പിച്ചു.

ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രത്തിന്റെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കാൻ എല്ലാജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് ധർണ ഉൽഘാടനം ചെയ്തു പ്രസംഗിച്ച ഐ എൻ എൽ ജില്ലാ പ്രസിഡന്റ്‌ എം ബഷറുള്ള ആഹ്വാനം ചെയ്തു. നാഷണൽ വിമൺസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി നജുമുന്നിസ അധ്യക്ഷതവഹിച്ചു. ഐ എൻ എൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ALM കാസിം, വിമൺസ് ലീഗ് ജില്ലാ സെക്രട്ടറി വി എസ് സുമ,ഹിതായത്ത് ബീമാപ്പള്ളി, ഷക്കീല, സീനത്ത്, ഷീജ, കലാം ബീമാപള്ളി, ആമിന, ബീമാക്കണ്ണ്, പീരുമ്മ തുടങ്ങിയവർ സംസാരിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി

തിരുവനന്തപുരം: നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി രംഗത്ത്. ഫിലിം സെറ്റിൽ...

ഗെയിം പ്ലാനുമായി പടക്കളം

ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും,...

ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് ബിജെപി കോൺ​ഗ്രസ് പോര് രൂക്ഷമാകുകയാണ്. ഇതിനിടെ സംഭവത്തിൽ പ്രതികരണവുമായി...

സിനിമാസെറ്റിലെ ലഹരി ഉപയോഗം; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി അലോഷ‍്യസ്

കൊച്ചി: സിനിമാനടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി...
Telegram
WhatsApp