spot_imgspot_img

റിട്ട. ജോയിന്റ് സെക്രട്ടറി മാത്യു സക്കറിയ അന്തരിച്ചു

Date:

തിരുവനന്തപുരം : റിട്ട. ജോയിന്റ് സെക്രട്ടറി ചെങ്ങന്നൂർ മുക്കത്ത് പാറയ്ക്കൽ മാത്യു സക്കറിയ (ബേബിച്ചൻ) (92) അന്തരിച്ചു. കേരള സെക്രട്ടേറിയറ്റ് സ്പോർട്സ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി, ദിനപത്രങ്ങളിൽ സ്പോർട്സ് ലേഖകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് പാറ്റൂർ, മൂലവിളാകം മെട്രോലെയിനിലുള്ള സ്വഭവനത്തിൽ കൊണ്ടുവരും.

സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 1:30 ക്ക് തിരുവനന്തപുരം ക്രൈസ്റ്റ് ചർച്ചിൽ. ഭാര്യ: പരേതയായ അയിരൂർ നീലം പ്ലാലിൽ അച്ചാമ്മ സൈമൺ. മക്കൾ : റിബേക്ക മാത്യു (ശാന്തി ), മേരി മാത്യു ( കുഞ്ഞുമോൾ) ഡോ. അച്ചാമ്മ ജോൺ (മിനി) , പരേതയായ സാറാ മാത്യു (സുമി ) . മരുമക്കൾ : ഡോ. ബിനോയ് കുര്യാക്കോസ് (ചമ്പോന്തയിൽ ), ജേക്കബ് തോമസ് (കൈതവന പറമ്പിൽ ), ഡോ. ജോൺ ജോസഫ് ( തൈയ്യിൽ തെക്കേതിൽ ), പരേതനായ വർഗീസ് ഇട്ടിച്ചെറിയ (പൂവക്കുന്നേൽ)

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...

അബദ്ധത്തിൽ വെടിപൊട്ടി, പോലീസുകാരിക്ക് പരിക്ക്; സിപിഒക്ക് സസ്‌പെൻഷൻ

തലശ്ശേരി: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. കണ്ണൂർ...

വഖഫ് ബില്ല്; സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്....

പുരോഹിതരെ ആക്രമിച്ച സംഭവം; കേസ് എടുത്ത് പൊലീസ്

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപ്പൂരിൽ രണ്ട് ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ...
Telegram
WhatsApp